ഒടുവില്‍ സിനിമയിലെപ്പോലെ ജീവിതത്തിലും സംഭവിക്കാന്‍ പോകുന്നു. സിനിമയില്‍ ആത്മഹത്യാശ്രമം നടത്തുന്ന നായികയോട് അരികെ നിന്ന് വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മച്ചി എന്തിനായിരുന്നു മോളെ ? എന്നു ചോദിക്കുമ്പോള്‍ ഡോക്ടര്‍ വന്ന് നൗ ഷി ഈസ് പെര്‍ഫെക്‍ട്‍ലി ഓള്‍റൈറ്റ്, നിങ്ങള്‍ക്കു വീട്ടില്‍പ്പോകാം എന്നു പറയുന്നതോടെ ആത്മഹത്യാശ്രമം എന്ന അധ്യായം അവസാനിക്കുമായിരുന്നു. അതുവരെ കറിവേപ്പിലയായി കിടന്ന കക്ഷിക്ക് ആത്മഹത്യാശ്രമത്തോടെ കിട്ടുന്ന സ്നേഹവും പരിഗണനയും മറ്റും കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ആത്മഹത്യാശ്രമമൊക്കെ നടത്താന്‍ തോന്നും.
എന്നാല്‍, സിനിമ കണ്ടിട്ട് ജീവിതത്തില്‍ ഈ മിമിക്രി നടപ്പാക്കിയാല്‍ [...]
എന്നാല്‍, സിനിമ കണ്ടിട്ട് ജീവിതത്തില്‍ ഈ മിമിക്രി നടപ്പാക്കിയാല്‍ [...]
No comments:
Post a Comment